കേരളീയം പരിപാടിയുടെ വേദികളിൽനിന്ന് വേദികളിലേക്ക് സൗജന്യ ബസ് യാത്ര. കൂടാതെ പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് കവടിയാർ മുതൽ കിഴക്കേ കോട്ട വരെയുള്ള കേരളീയം വേദികളിലേക്കും തിരിച്ചും കെഎസ്ആർടിസി ഇലക്ട്രിക് ബസിൽ പത്തുരൂപ നിരക്കിൽ യാത്ര നടത്താം. കേരളീയത്തിന്റെ ഭാഗമായി വെള്ളയമ്പലം മുതൽ ജിപിഒ വരെ റെഡ് സോണാണ്. വൈകിട്ട് ആറുമുതൽ രാത്രി 11 വരെ സ്വകാര്യവാഹനങ്ങൾക്ക് സമ്പൂർരണ നിയന്ത്രണമുണ്ടാകും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo