സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന റീൽസ് മത്സരത്തിൽ പങ്കെടുക്കാം.   “Men Join The Fight Against Violence Towards Women” എന്ന ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന മത്സരത്തിൽ പ്രായഭേദമന്യേ പങ്കെടുക്കാം.  ദൈർഘ്യം പരമാവധി 60 സെക്കന്റ്സ്.  റീൽസുകൾ വനിത ശിശു വികസന വകുപ്പിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്‌  ആയ wcdkerala ടാഗ് ചെയ്ത് സമർപ്പിക്കണം. റീലുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ഡിസംബർ 4 . വിവരങ്ങൾക്ക് : www.facebook.com/wcdkerala

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-11-2023

sitelisthead