മെയ് 15 മുതല്‍ 22 വരെ കനകക്കുന്നില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേള മെയ് 27-ാം തീയതിയിലേക്ക് മാറ്റി വെച്ചു.  കനകക്കുന്നില്‍ മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെയാണ് മേള. പ്രദര്‍ശന വിപണന മേളകളും കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. പരിപാടിയുടെ സമാപന സമ്മേളനം ജൂൺ 2 നു നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-05-2022

sitelisthead