ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി നവംബർ 27നു സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടന ദിനാചരണ പരിപാടികൾ സംഘടിപ്പിക്കും. എല്ലാ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും അന്നു രാവിലെ 11നു ഭരണഘടനയുടെ ആമുഖം വായിക്കും. ഭരണഘടനയെക്കുറിച്ചുള്ള വെബിനാറുകൾ, സംവാദം, പ്രസംഗം, ഉപന്യാസം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാം. സർക്കാർ ഉത്തരവ് - document.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-11-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo