എൻഡോസൾഫാൻ ബാധിതർക്കുള്ള ഒറ്റത്തവണ ധനസഹായം നൽകാൻ തീരുമാനിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന 5357 എൻഡോസൾഫാൻ ദുരിതബാധിതർക്കാണ് മുൻ വർഷങ്ങളിൽ അനുവദിച്ചതുപോലെ 1000 രൂപ നിരക്കിൽ ഒറ്റത്തവണ ധനസഹായം നൽകുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-11-2021

sitelisthead