വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ കോമ്പൗണ്ടനുള്ളിലെ ചുമരുകളില്‍ കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരയ്ക്കാന്‍ കലാകാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 3. വിലാസം: സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നളന്ദ, നന്തന്‍കോട്, തിരുവനന്തപുരം 3. ഇ-മെയില്‍: directormpcc@gmail.com. വിവരങ്ങള്‍ക്ക്: 9847561717.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-07-2023

sitelisthead