ട്രാന്‍സ്‌ജെന്റര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ മലയാള പദം കണ്ടെത്താൻ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് മത്സരം സഘടിപ്പിയ്ക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ keralabhashatvm@gmail.com എന്ന ഇ-മെയിലിൽ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 14നകം നിർദ്ദേശങ്ങൾ സമർപ്പിയ്ക്കേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-07-2022

sitelisthead