ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിംഗില്‍ 44-ാം സ്ഥാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ദേശീയ റാങ്കിംഗില്‍ ഉള്‍പ്പെടുന്നത്. ദന്തല്‍ കോളേജുകളില്‍ തിരുവനന്തപുരം ദന്തല്‍ കോളേജ് ഇരുപത്തിയഞ്ചാം റാങ്ക് നേടി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-06-2023

sitelisthead