വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന ധനസഹായം, 7 വർഷം ഭർത്താവിനെക്കുറിച്ച് അറിവില്ലാതിരിക്കുകയും പുനർവിവാഹം ചെയ്യാത്തതുമായ കോർപ്പറേഷൻ, നഗരസഭ പരിധിയിലുള്ളവർക്കും ലഭ്യമാകും. മുൻപ് ഗ്രാമ പഞ്ചായത്തുകൾ മുകേഹനയാണ് ധനസഹ്യം നൽകിയിരുന്നത്. വിധവ പെൻഷന്റെ മാനദണ്ഡങ്ങളും ഭർത്താവിനെ കാണാതായി 7 വർഷം കഴിഞ്ഞെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും പരിഗണിച്ചാണ് സഹായം നൽകുന്നത്. വിവരങ്ങൾക്ക്: go.lsgkerala.gov.in/files/cr20230630_35056.pdf

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-07-2023

sitelisthead