സംസ്ഥാനത്ത് അഭിഭാഷകവൃത്തിയിലേർപ്പെടുന്നവരിൽനിന്നു നോട്ടറിയായി പ്രാക്ടിസ് ചെയ്യുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതും തുടർ നടപടികളും ഇനി പൂർണമായി ഓൺലൈനിൽ. നിയമ വകുപ്പിന്റെ www.lawsect.kerala.gov.in എന്ന വെബ്സൈറ്റിൽ പുതിയ പോർട്ടലിന്റെ ലിങ്കും അപേക്ഷ സമർപ്പിക്കുന്നതു സംബന്ധിച്ച വിശദ വിവരങ്ങളും ലഭ്യമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-11-2022

sitelisthead