നിയമസഭ പ്രസംഗങ്ങൾ, ചോദ്യങ്ങൾ, മറുപടികൾ, ഉപചോദ്യങ്ങൾ, മറ്റ് രേഖകൾ എന്നിവ സാമാജികർക്ക് ലഭ്യമാകുന്ന ഇ-നിയമസഭ ആപ്പിന്റെ 1-ാം ഘട്ടം പ്രവർത്തനസജ്ജമായി.  മാധ്യമപ്രവർത്തകർക്കും നിയമസഭ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ആപ്പിൽ ലഭ്യമാക്കാൻ കഴിയും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-02-2023

sitelisthead