വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ​ഗവൺമെന്റ് വിദ്യാർഥികൾക്കായി  ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ (ക്ലാസ് IX - XII), ബിരുദം, പി.ജി. / മറ്റ് ഉന്നത യോഗ്യതകൾ എന്നീ വിഭാഗങ്ങളിലാണു മത്സരങ്ങൾ. അവസാന തീയതി  ജനുവരി 15. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും .വിശദവിവരങ്ങൾക്ക്: www.img.kerala.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-12-2023

sitelisthead