കേന്ദ്രസർക്കാർ മാർ​ഗനിർദേശങ്ങളനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന സംസ്ഥാനത്തെ  ലെവൽ 1, ലെവൽ 2 (എ.ആർ.ടി.ക്ലിനിക്ക്), സറൊഗസി ക്ലിനിക്ക് എന്നിവയ്ക്ക് അപ്രോപ്രിയേറ്റ് അതോറിറ്റി രജിസ്ട്രേഷൻ നൽകി തുടങ്ങി. സ്വകാര്യ/ സർക്കാർ സ്ഥാപനങ്ങൾക്ക് വന്ധ്യത ചികിത്സ നടത്തുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-01-2023

sitelisthead