സംസ്ഥാന യുവജന കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ  പാലാ സെന്റ് തോമസ് കോളേജിൽ ഫെബ്രുവരി 24 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.  പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക്  പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യം. ksyc.kerala.gov.in വഴി അപേക്ഷിക്കണം.  ഫോൺ:0471-2308630, 7907565474.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-02-2024

sitelisthead