അളവ് തൂക്കം സംബന്ധിച്ച പരാതികൾ എവിടെ നിന്നും റിപ്പോർട്ട് ചെയ്യാവുന്ന സുതാര്യം മൊബൈൽ ആപ്ലിക്കേഷൻ നവീകരിച്ചു. ₹ 3.94 ലക്ഷം ചെലവിലാണ് ആപ്പ് നവീകരിച്ചത്. വീഡിയോ ഡോക്യുമെന്റ്, ഓഡിയോ എന്നിവയുൾപ്പെടെ ആപ്പിൾ അപ്ലോഡ് ചെയ്യാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2023

sitelisthead