ജില്ലാ പാരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ നിന്ന് 2016 ജനുവരി 15 മുതൽ 2018 സെപ്റ്റംബർ 13 വരെ നേടിയ എല്ലാ അംഗീകൃത പാരിസ്ഥിതികാനുമതികളും സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ നിന്നും പുതുക്കണം. അപേക്ഷ അനുബന്ധരേഖകൾ സഹിതം PARIVESH പോർട്ടൽ മുഖേന നൽകണം. നിശ്ചിത പരിധിയ്ക്കുള്ളിൽ പുതുക്കിയിട്ടില്ലാത്ത പാരിസ്ഥിതികാനുമതികൾക്ക് 2024 ഏപ്രിൽ 27 മുതൽ പ്രാബല്യമുണ്ടായിരിക്കില്ല. വിശദാംശങ്ങൾക്ക് www.seiaakerala.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-08-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo