പത്തനംതിട്ട ജില്ലയിലെ അയിരൂർ കര റവന്യൂ രേഖയുൾപ്പെടെ സർക്കാർ രേഖകളിലെല്ലാം "അയിരൂർ കഥകളി ഗ്രാമം' എന്ന് പേര്മാറ്റി.  അയിരൂർ സൗത്ത് തപാൽ ഓഫീസിന്റെ പേരും അയിരൂർ കഥകളിഗ്രാമം പി ഒ എന്നാകും.  2023 ഏപ്രിൽ 10നാണ് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ അയിരൂർ കരയ്‌ക്ക്‌ അയിരൂർ കഥകളി ഗ്രാമം എന്ന് പേരിട്ടത്‌.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-01-2024

sitelisthead