ന്യൂഡൽഹിയിലെ കസ്തൂർബാഗാന്ധി മാർഗിൽ സ്ഥിതി ചെയ്യുന്ന ട്രാവൻകൂർ പാലസ് പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമാണ്. ഈ മന്ദിരം കൈമാറ്റം ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചിട്ടില്ല. ട്രാവൻകൂർ പാലസിന്റെ കൈമാറ്റം സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ തികച്ചും അവാസ്തവമാണ്.

ട്രാവൻകൂർ പാലസിന്റെ പൈതൃകതനിമ നിലനിർത്തി കേരളീയ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിച്ച് വരികയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-11-2022

sitelisthead