പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള പോ​സ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങക്കുളള മാനദണ്ഡങ്ങൾ പരിഷ്കരിച്ചു. പുതിയ നിർദേശമനുസരിച്ച് പിന്നാക്കവിഭാ​ഗത്തിൽപ്പെട്ട മറ്റർഹ ( ഒ.ഇ.സി/തത്തുല്യ) വിഭാ​ഗം വിദ്യാർത്ഥികൾക്ക് പട്ടികജാതി വിദ്യാർത്ഥികൾക്ക് അനുവദിക്കുന്നതിന് സമാനമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അർ​ഹത ഉണ്ടായിരിക്കും. വിശ​ദാംശങ്ങൾക്ക് https://document.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-03-2023

sitelisthead