യൂണിയൻ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ 'PM YASASVI Top class Education in School for OBC, EBC and DNT' സ്‌കോളർഷിപ്പ് പദ്ധതിക്ക് 9, 11 ക്ലാസുകളിൽ പഠിക്കുന്ന OBC, OEC വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി 2023 സെപ്റ്റംബർ 29 ന് നടത്തുന്ന യസാവി എൻട്രൻസ് ടെസ്റ്റ് (YET) മുഖേനയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. സ്‌കൂളുകളുടെ പട്ടിക, ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള രജിസ്‌ട്രേഷൻ ലിങ്ക് എന്നിവ yet.nta.ac.in -ൽ ലഭ്യമാണ്. അവസാന തീയതി 2023 ആഗസ്റ്റ് 10.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-07-2023

sitelisthead