സൊസൈറ്റി ഫോര്‍  അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി  കുടുംബങ്ങളിലെ വനിത സംഘങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ല ഡെപ്യൂട്ടി  ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡല്‍ ഓഫീസ്, മത്സ്യഭവനുകൾ എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 15 ന് വൈകിട്ട് 5 വരെ അതത് മത്സ്യഭവനുകളില്‍ സ്വീകരിക്കും. വിവരങ്ങൾക്ക് 6235089191, 8129644919.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-01-2023

sitelisthead