ദേശീയ തൊഴിൽ-ഉദ്യാഗ മന്ത്രാലയത്തിന് കീഴിലെ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗ്ഗത്തിൽപെട്ടവർക്കായി നവംബർ 23, 24 തീയതികളിൽ 19 വ്യത്യസ്ത തസ്തികകളിലായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ 20-നകം ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ SMS വഴി അറിയിക്കും. വിവരങ്ങൾക്ക് ഫോൺ: 0471- 233113/8304009409.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-11-2022

sitelisthead