ഭിന്നശേഷിയുള്ള ലോട്ടറി തൊഴിലാളികൾക്ക് സാമൂഹ്യനീതി വകുപ്പ് 5000 രൂപയുടെ സാമ്പത്തിക സഹായം നൽകും. സംസ്ഥാനത്തെ 538 ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഇത് ആശ്വാസം നൽകും. ഇതിനായി 26.8 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. .

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-09-2021

sitelisthead