ആഗോളതലത്തിൽ കേരളത്തിന്റെ വികസന മാതൃകയും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന കേരളീയം 2023ന് തിരുവനന്തപുരത്ത് വർണാഭമായ തുടക്കം. നവംബർ 7 വരെയാണ് കേരളീയം സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും കേരളീയം സംഘടിപ്പിക്കും.. കേരളീയം 2023 ന്റെ പരിപാടികൾ. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2023

sitelisthead