ഭക്ഷ്യ-പൊതുവിതരണ മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി ഏപ്രിൽ 20ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം. വിളിക്കേണ്ട നമ്പർ: 894 387 3068.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-04-2023

sitelisthead