കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2022-23 വർഷത്തെ ബോണസ് നൽകുന്നത് സംബന്ധിച്ച മാർ​ഗനിർദേശങ്ങൾ പുറത്തിറങ്ങി. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബോണസ് ആക്ടിന്റെ ഭേദ​ഗതിയ്ക്കനുസരിച്ചുള്ള ബോണസ് നൽകേണ്ടതാണ്. ഒരു വർഷം കുറഞ്ഞത് 30 പ്രവർത്തി ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ജീവനക്കാരന് ബോണസിന് അർഹതയുണ്ട്. വിശദമായ മാർ​ഗനിർദേശങ്ങൾക്ക് document.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-08-2023

sitelisthead