ആനുകാലികം

സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും പുതിയ ദിശ; പുതുയുഗ വനിതാനയത്തിന് വഴിയൊരുക്കി ഹെർ സമ്മിറ്റ് 2026

സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും പുതിയ ദിശ; പുതുയുഗ വനിതാനയത്തിന് വഴിയൊരുക്കി ഹെർ സമ്മിറ്റ് 2026

കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും പുതിയ ദിശാബോധം നൽകുന്ന സുപ്രധാന ചുവടുവയ്പ്പാണ് സംസ്ഥാന സർക്കാരിന്റെ മകൾക്കൊപ്പം പദ്ധതി. സ്ത്രീകളുടെ സമഗ്രമായ ശാക്തീകരണം, സുരക്ഷ, തുല്യനീതി, സാമൂഹിക-സാമ്പത്തിക പങ്കാളിത്തം എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് പുതുയുഗ വനിതാനയം രൂപപ്പെടുത്തുന്നതിനുള്ള ആശയരൂപീകരണ വേദിയായി വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'മകൾക്കൊപ്പം – ഹെർ സമ്മിറ്റ് 2026' സംഘടിപ്പിച്ചു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനുഭവങ്ങൾക്കും കാഴ്ചപ്പാടുകൾക്കും നിർദേശങ്ങൾക്കും നയരൂപീകരണത്തിൽ അർഹമായ ഇടം നൽകുന്നതിനൊപ്പം, കൂടുതൽ നീതിപൂർവവും സുരക്ഷിതവും തുല്യാവസരങ്ങൾ ഉറപ്പാക്കുന്നതുമായ സമൂഹനിർമാണത്തിനുള്ള കൂട്ടായ ചർച്ചകൾക്കും ആശയവിനിമയത്തിനും സംഗമം വേദിയൊരുക്കി. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് സംസ്ഥാനത്തിന്റെ പുതുയുഗ വനിതാനയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ദ്വിദിന ഉച്ചകോടി സംഘടിപ്പിച്ചത്. ഹെർ സമ്മിറ്റ് 2026 - പുതുയുഗ വനിതാനയത്തിന്റെ അഞ്ച് പ്രധാന മേഖലകൾ തൊഴിൽ-സാമ്പത്തിക ശാക്തീകരണവും സംരംഭകത്വവും, രാഷ്ട്രീയ പ്രാതിനിധ്യവും നേതൃത്വവും, വിദ്യാഭ്യാസം-ആരോഗ്യം-മാനസികക്ഷേമം, സ്ത്രീസുരക്ഷയും നീതിന്യായവും, സൈബർ സുരക്ഷ എന്നിവയാണ് ഉച്ചകോടിയിലെ അഞ്ച് പ്രധാന ചർച്ചാവിഷയങ്ങൾ....

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 05-11-2026

ഐക്യ-പുരോഗമന-സാംസ്കാരിക കേരളം 70ന്റെ നിറവിൽ; ആഘോഷങ്ങളുമായി ഫെസ്റ്റിവൽ ഓഫ് കേരളം
നവംബർ 1 കേരളപ്പിറവി ദിനം, ഐക്യകേരളത്തിന്റെ രൂപീകരണത്തിലൂടെ ഒരു ജനതയുടെ ഭാഷാപരവും സാംസ്‌കാരികവുമായ...

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 30-10-2026

കായികമികവിനൊപ്പം ലഹരിവിരുദ്ധ സന്ദേശവും : 68-ാമത് സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട്
ലഹരിവിരുദ്ധ ബോധവൽക്കരണത്തിന് പ്രാധാന്യം നൽകി 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31...

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 23-10-2026

ഇനിഷ്യേറ്റിവ്സ്

പ്രിയദർശിനി ഓട്ടം തുടരുകയാണ്.

 പ്രിയദർശിനി ഓട്ടം തുടരുകയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പുതു പ്രതീക്ഷയായി, സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് കരുത്തായി.

Services

നമ്മുടെ കേരളം

വിവിധ ഈ സേവനങ്ങൾ ലഭ്യമാകുന്നതിനായുള്ള ഏകജാലക സംവിധാനം

പോർട്ടൽ സന്ദർശിക്കുക

സേവനങ്ങൾ ഡാഷ്ബോർഡ്

അപേക്ഷകൾ തീർപ്പാക്കുന്നതിലെ വകുപ്പുകളുടെ പ്രവർത്തനമികവ് അറിയാം

പോർട്ടൽ സന്ദർശിക്കുക

കോവിഡ് ഡാഷ്ബോർഡ്

കോവിഡ് 19 ആയി ബന്ധപ്പെട്ട സംസ്ഥാനത്തെ സമഗ്ര സ്ഥിതിവിവരകണക്ക്

പോർട്ടൽ സന്ദർശിക്കുക

ഡോക്യുമെന്റ് പോർട്ടൽ

സർക്കാർ ഉത്തരവ്, മന്ത്രി സഭ തീരുമാനങ്ങൾ,, സർക്കുലർ, നോട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾക്ക്

പോർട്ടൽ സന്ദർശിക്കുക

നോട്ടീസ് ബോർഡ് പോർട്ടൽ

ദർഘാസുകൾ, അച്ചടക്കനടപടികൾ, പ്രഖ്യാപനങ്ങൾ, അറിയിപ്പുകൾ തുടങ്ങിയ വിവരങ്ങൾക്ക്

പോർട്ടൽ സന്ദർശിക്കുക

സാമൂഹിക സന്നദ്ധ സേന

സന്നദ്ധസേന പ്രവർത്തകരായി രജിസ്റ്റർ ചെയ്യുക, പ്രവർത്തനങ്ങളിൽ പങ്കാളിയാകുക.

പോർട്ടൽ സന്ദർശിക്കുക

മലയാളം പഠിക്കാം

ദൃശ്യ-ശ്രാവ്യ ഇന്ററാക്ടീവ്-ഗെയിം ടൂളുകളിലൂടെ മലയാളം പഠിക്കാം

പോർട്ടൽ സന്ദർശിക്കുക

പരാതി പരിഹാര പോർട്ടൽ

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

പോർട്ടൽ സന്ദർശിക്കുക

നേട്ടങ്ങൾ

ഡിജിറ്റലായി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: മൊബൈല്‍ ആപ്പിന് വൻ സ്വീകാര്യത

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ വാണിജ്യഘട്ടത്തിലേക്ക്; ആദ്യ ഇറക്കുമതി കണ്ടെയ്നർ തീരത്ത്

കിറ്റ്‌സിലെ (KITTS) എം.ബി.എ പ്രോഗ്രാമിന് അന്താരാഷ്ട്ര അംഗീകാരം; യു.എൻ 'ടെഡ്ക്വാൾ' നേടുന്ന രാജ്യത്തെ ഏക സർക്കാർ സ്ഥാപനം

കേരളം ടൂറിസം


കേരളത്തെ അറിയൂ

എത്തിച്ചേരാൻ ഉള്ള മാർഗങ്ങൾ

പ്രധാന കേന്ദ്രങ്ങൾ

എവിടെ പോകാം

ഗാലറി

സെന്ററുകൾ

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo