സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ടെക്നോപാർക്കിലെ 'ഭവാനി' കെട്ടിടത്തിൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ എക്സ്റ്റൻഷൻ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ക്ലാസിക് നോവലുകളും പുരസ്കാരങ്ങൾ നേടിയ പുസ്തകങ്ങളുമാണ് കൗണ്ടറിൽ ലഭ്യമാക്കിയിട്ടുള്ളത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-10-2026