പ്രിയദർശിനി യാത്രാ പദ്ധതിയുടെ ലോഗോ രൂപകൽപനാ മത്സരത്തിലേക്കുള്ള എൻട്രികൾ ഇനി മുതൽ priyadarshini2@keralartc.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. മുൻപ് പ്രസിദ്ധീകരിച്ച ഇ-മെയിൽ വിലാസത്തിൽ കൂടുതൽ എൻട്രികൾ ലഭിച്ചതിനെ തുടർന്ന്,  എൻട്രികൾ സുഗമമായി സ്വീകരിക്കുന്നതിനായാണ് പുതിയ ഇ-മെയിൽ വിലാസം ഏർപ്പെടുത്തിയിരിക്കുന്നത്. മത്സരാർത്ഥികൾ തുടർ എൻട്രികൾ പുതിയ ഇ-മെയിൽ വിലാസത്തിലേക്ക് മാത്രം അയക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-06-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo