റെസ്റ്റ് ഹൗസ് റിസർവേഷൻ പോർട്ടലിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ പീപ്പിൾസ് റെസ്റ്റ് ഹൗസിലേക്കുള്ള ഓൺലൈൻ ബുക്കിംഗ് സേവനങ്ങൾ ജൂൺ 17 രാവിലെ 11 മുതൽ 24 രാവിലെ 10 വരെ ലഭ്യമാകുന്നതല്ല. എന്നാൽ കൗണ്ടർ മുഖേനയുള്ള ബുക്കിംഗ് സേവനങ്ങൾ തുടരുകയും ലഭ്യതയ്ക്ക് അനുസരിച്ച് റൂമുകൾ അനുവദിക്കുകയും ചെയ്യും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-06-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo