അസാപ് കേരളയുടെ പുതു തലമുറ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.  10 ശതമാനം മുതൽ 50 ശതമാനം വരെ സ്‌കോളർഷിപ്പോടു കൂടെ ഗെയിം ഡെവലപ്പർ, വി.ആർ ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്നിഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ എന്നീ കോഴ്‌സുകൾ പഠിക്കാം. മൽത്സര പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പ് അനുവദിക്കുക.  link.asapcsp.in/scholarship എന്ന ലിങ്ക് വഴി ജൂലൈ 31 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9495422535, 9495999620, 7012394449.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-07-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo