പൊതുയിടങ്ങൾ മാലിന്യമുക്തമാക്കി 100 ദിവസം തുടർച്ചയായി പരിപാലിച്ച് ഹരിത ഇടങ്ങളാക്കി മാറ്റാൻ ലക്ഷ്യംവയ്ക്കുന്ന IC 100 ചലഞ്ചിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് അവസരം. 

മലിനമായ പൊതുയിടം കണ്ടെത്തുക (I CARE), ശുചീകരിക്കുക (I CLEAN), 100 ദിവസം പരിപാലിക്കുക (I COMMIT) എന്നിങ്ങനെയുള്ള മൂന്ന് ഘട്ടങ്ങളിലൂടെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുകയാണ് നിർമലം ക്യാമ്പയിന്റെ ഭാഗമായ ചലഞ്ചിന്റെ ലക്ഷ്യം.    

ചലഞ്ചിൽ പങ്കാളികളാകാനും രജിസ്റ്റർ ചെയ്യാനും https://www.ic100challenge.com സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo