മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡിസംബർ 10ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പോസ്റ്റർ ഡിസൈൻ മത്സരത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

വിദ്യാർഥിയുടെ പേര്, കോളേജിന്റെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ ഉൾപ്പെടുത്തിയ അപേക്ഷ കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ ഡിസംബർ 7നകം slcinpa2026@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo