സീറ്റ് വൈസ് വർക്ക് ഡിസ്ട്രിബ്യൂഷൻ ഡയറക്ടറി 2026
ജനറൽ അഡ്മിനിസ്ട്രേഷൻ (കോ-ഓർഡിനേഷൻ) വകുപ്പ് “സീറ്റ് വൈസ് വർക്ക് ഡിസ്ട്രിബ്യൂഷൻ ഡയറക്ടറി 2026” സമഗ്ര റിപ്പോർട്ട് പുറത്തിറക്കി. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധമാക്കുന്നതിനും ഓരോ സീറ്റിന്റെയും ചുമതലകൾ വ്യക്തതയോടെ നിർവചിക്കുന്നതിനുമുള്ള സമഗ്ര രേഖയാണ് ഈ ഡയറക്ടറി. വകുപ്പുകളിലെ ഓരോ സെക്ഷനും കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് ചുമതലകൾ, പദ്ധതികളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ എന്നിവ ഇതിൽ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു.
സീറ്റ് വൈസ് വർക്ക് ഡിസ്ട്രിബ്യൂഷൻ ഡയറക്ടറി 2026
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 18-05-2026
ലേഖനം നമ്പർ: 1992