ഭാഷ ന്യൂനപക്ഷങ്ങൾ, ഇതര സംസ്ഥാനക്കാർ, മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിൽ പിന്നാക്കം നിൽക്കുന്നവർ എന്നിവരെക്കൂടി ഉൾക്കൊണ്ടുകൊണ്ട് എല്ലാ സർക്കാർ വകുപ്പുകളും പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സർക്കാർ ഫോമുകളും അപേക്ഷകളും ഇനി ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാക്കണം. ഉത്തരവ് വായിക്കുന്നതിനായി document.kerala.gov.in  സന്ദർശിക്കുക 

 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-08-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo