ഭീകരാക്രമണങ്ങളിലോ നക്സല്‍ ആക്രമണങ്ങളിലോ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കായുള്ള പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പ് പദ്ധതി(PMSS)യിലേയ്ക്ക് അപേക്ഷിക്കുന്നതിനുളള സമയപരിധി നവംബർ 30 വരെ നീട്ടി. വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കും അര്‍ഹരായ മക്കള്‍ക്കും/ആശ്രിതര്‍ക്കും അപേക്ഷിക്കാം.

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP- www.scholarship.gov.in) മുഖാന്തിരം ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ കേരള പോലീസിന്‍റെ വെബ്സൈറ്റില്‍ (www.keralapolice.gov.in) ലഭ്യമാണ്.

പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക്:  
The Secretary to the Chairman, 
WARB, MHA, 8th Floor, 
NDCC-II Building, Jai Singh Road,
New Delhi-110001, 
Telephone No: 011-23438111
E-Mail ID:secywarb-mha@nic.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo