ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ കേരള ഘടകം സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് 2026 മാർച്ചിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (സ്റ്റേറ്റ് സിലബസ്), റ്റി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. www.nftwkerala.org വഴി നവംബർ 30 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo