സർക്കാർ/എയ്ഡഡ്/ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ 3 വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള എ.പി.ജെ.അബ്‌ദുൾ കലാം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്ക് 6000 രൂപ ലഭിക്കും. ബിപിഎൽ വിഭാഗത്തിന് മുൻഗണന. അവസാന തീയതി നവംബർ 25. വിവരങ്ങൾക്ക്: mwdscholarship.kerala.gov.in, 0471 2300523

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo