ദേശീയ വായനദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ പ്രീപ്രൈമറി, എൽ. പി. വിഭാഗം കുട്ടികൾക്കായി ചിത്രരചന(കളർ), യു.പി. വിഭാഗം കുട്ടികൾക്കായി പദ്യപാരായണം (മലയാളം), ഹൈസ്‌കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം, പദ മത്സരം, പദ്യപാരായണം (മലയാളം) എന്നിവ സംഘടിപ്പിക്കുന്നു. ക്വിസ് മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. പുസ്തകങ്ങൾ, ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവയാണ് സമ്മാനം.  ജൂലൈ 18-ാം തീയതി സമ്മാനങ്ങൾ വിതരണം ചെയ്യും. രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും 8078089092, 7012612564.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-07-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo