കേരള ഭൂസംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണല്‍ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണല്‍ ഖനനം, സര്‍ക്കാര്‍ ഭൂമി കൈയേറ്റം, സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി, അനധികൃത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും വ്യവസ്ഥ ലംഘനങ്ങളും പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാന്‍ റവന്യൂ വകുപ്പ് രൂപം നല്‍കിയ പോര്‍ട്ടലാണ് അലെര്‍ട്ട് . പരാതി നൽകുന്നതിന് പുറമെ പരാതിയുടെ തൽസ്ഥിതി അറിയാനും പോർട്ടലിൽ സൗകര്യമുണ്ട്. 
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-05-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo