നാളികേര കർഷകർക്ക് ആശ്വാസമായി  കൊപ്രസംഭരണം ഏപ്രിൽ മുതൽ പുനരാരംഭിക്കും. സംസ്ഥാനത്ത് നിന്നും 50000 മെട്രിക് ടൺ കൊപ്ര പുതുക്കിയ നിരക്കായ  10860 രൂപക്ക് സംഭരിക്കുന്നു. മുൻ നിരക്ക് 10590 രൂപയായിരുന്നു. നിലവിലെ വിപണി വിലയേക്കാൾ ഉയർന്ന നിരക്കിലാണ് താങ്ങുവില നിശ്ചയിച്ചത് എന്നതിനാൽ നാളികേര കർഷകർക്ക് ഗുണം ചെയ്യും. ഏപ്രിൽ  മുതൽ 6 മാസത്തേക്കാണ് സംഭരണം നടത്തുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-03-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo