ഭക്ഷ്യ മേഖലയിൽ സംരംഭം നടത്തുന്നവരും തുടങ്ങാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കണ്ടതും പാലിക്കേണ്ടതുമായ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളും നിയമ വശങ്ങളെയും ആസ്പദമാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വകസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), 'ഫൂഡ് സേഫ്റ്റി'യിൽ വെബിനാർ സംഘടിപ്പിക്കുന്നു.ഫെബ്രുവരി 25-ന് രാവിലെ 11 മുതൽ 12 വരെ Zoom Platform വഴി സംഘടിപ്പിക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ kied.info-ൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: 04842532890, 2550322.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo