2023-ലെ കേരള സർക്കാർ കലണ്ടറുകൾ തിരുവനന്തപുരം ഗവ. സെൻട്രൽ പ്രസിലെ പ്രസിദ്ധീകരണ വിഭാഗത്തിലും ജില്ലാ ഫോറം സ്റ്റോറുകളിലും ലഭ്യമാണ്. കലണ്ടറിന് 44 രൂപയാണ്. 10 കലണ്ടർ വാങ്ങുമ്പോൾ ഒരു കലണ്ടർ സൗജന്യമാണ്. വിൽപ്പന സംബന്ധിച്ച പരാതികൾ നോഡൽ ഓഫീസറെ 9497477067 അറിയിക്കാം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-11-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo