സംസ്ഥാനതല ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി തൊഴിൽ നൈപുണ്യ വകുപ്പ് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഒക്ടോബർ 15 മുതൽ 22 വരെ 'കവച്'പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. അസമീസ്, ബംഗാളി, ഹിന്ദി, ഒഡിയ ഭാഷകളിലായാണ് പ്രചാരണ പരിപാടികൾ നടത്തുന്നത്. ലഹരി വിരുദ്ധ ബോധവത്ക്കരണ വിളംബര ജാഥകൾ, ബോധവത്ക്കരണ- മെഡിക്കൽ ക്യാമ്പുകൾ, അതിഥി തൊഴിലാളികളുടെ കലാപരിപാടികൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ക്യാമ്പയിനോടനുബന്ധിച്ച് വിവിധയിടങ്ങളിൽ സംഘടിപ്പിക്കും.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-10-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo