യു പി എസ് സി നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ അഡോപ്ഷൻ സ്കീമിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 'അഭിമുഖ പരിശീലനം' നൽകും. 

പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി https://kscsa.org ൽ രജിസ്റ്റ‌ർ ചെയ്ത് അപേക്ഷയുടെ പകർപ്പും, യു പി എസ്‌ സി മെയിൻസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ്, ആവശ്യമായ മറ്റ് രേഖകൾ സഹിതം അക്കാദമിയിൽ സമർപ്പിക്കണം. ഫോൺ: 8281098863, 8281098861.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo