സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ എസ്.എച്ച്.ജി വായ്പ പദ്ധതിയിൽ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ നൽകുന്നു. ബന്ധപ്പെട്ട സി.ഡി.എസ് കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കളിമൺപാത്ര നിർമ്മാണ വിപണന മേഖലയിൽ കുടുംബശ്രീ മാതൃകയിൽ രൂപീകരിച്ചിട്ടുള്ള സി.ഡി.എസ് കളിൽ രജിസ്റ്റർ ചെയ്ത് വായ്പാ യോഗ്യത നേടിയിട്ടുള്ള വനിതാ സ്വയം സഹായ സംഘങ്ങൾക്കാണ് വായ്പ നൽകുന്നത്. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 22.  വിശദ വിവരങ്ങൾക്ക്: www.keralapottery.org.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-07-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo