തീരദേശത്തെ വേലിയേറ്റം മൂലമുള്ള വെള്ളപ്പൊക്കത്തെയും കടലാക്രമണത്തെയും സംസ്ഥാന സവിശേഷ ദുരന്തമായി (State Specific Disaster) പ്രഖ്യാപിച്ചു. സി.ആർ.സെഡ് (CRZ) വിജ്ഞാപനമനുസരിച്ച്,  നിയമപരമായ തീരദേശ രേഖയാണ് ഹൈ ടൈഡ് ലൈൻ (HTL). ഈ ഹൈ ടൈഡ് ലൈനിന് അപ്പുറത്തേക്ക് വെള്ളം കയറുന്നത് സാധാരണ വേലിയേറ്റ പരിധിക്കപ്പുറമുള്ള അപകടകരമായ സമുദ്ര അധിനിവേശമായി (Sea incursion) കണക്കാക്കപ്പെടുന്നു. ദുരന്തത്തിന് ഇരയാകുന്നവർക്ക്, സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF) മാനദണ്ഡങ്ങൾ പ്രകാരം പ്രകൃതി ദുരന്തബാധിതർക്ക് നൽകുന്നതിന് സമാനമായ സാമ്പത്തിക സഹായം അനുവദിക്കും.

.തീരദേശങ്ങളിലെ വേലിയേറ്റ വെള്ളപ്പൊക്കവും കടലാക്രമണവും സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-01-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo