വെട്ടുകാട്  മാദ്രെ ദേ ദേവൂസ് ദേവാലയത്തിലെ തിരുനാൾ മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ  തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കിലെയും, കാട്ടാക്കട താലൂക്കിലെ അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂർ, കുളത്തുമ്മൽ, മാറനെല്ലൂർ,മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധിയിലും വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, 2024 നവംബർ 15 ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉത്തരവ്  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-11-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo