കോളത്തിൽ ഇടതുവശം മുകളിലുള്ള ചെറിയ അക്കങ്ങൾ ശകവർഷ തീയ്യതികൾ
The small figures above on the left in the column indicate Saka dates.
ഇടത് വശം മദ്ധ്യത്തിലുള്ള ചെറിയ അക്കങ്ങൾ ഹിജറാ തീയ്യതികൾ
The small figures at the centre on the left indicate Hijara dates.
കോളത്തിൽ മുകളിൽ വലതുവശത്തുള്ള ചെറിയ അക്കങ്ങൾ മലയാള അക്കത്തിലുള്ള ഇംഗ്ലീഷ് തീയ്യതികളും താഴെ വലതുവശത്തുള്ള ചെറിയ അക്കങ്ങൾ മലയാളം തീയ്യതികളും.
The small figures above on the right in the column indicate Malayalam numbers of English dates and the small figures below on the right in the column indicate Malayalam dates.