കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിശ്ചിത കാലയളവിലേയ്ക്ക് ആ ജില്ലകളിൽ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് ചീഫ് സെക്രട്ടറി സർവ്വീസ് സംഘടനകളുമായി 27.02.2024 നടത്താനിരുന്ന യോഗം 9.05.2024 ഉച്ചയ്ക്ക് 3.30 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് നടത്താൻ തീരുമാനിച്ചു. 

സർക്കാർ ഉത്തരവ് - document.kerala.gov.in

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-05-2024

sitelisthead